കഴിഞ്ഞ കുറച്ചുനാളുകളായി വളരെയധികം മോശപ്പെട്ട പെരുമാറ്റവും മോശപ്പെട്ട പ്രവൃത്തികളും ചെയ്തുകൊണ്ടിരിക്കുന്നയാളാണ് ഞാന്‍. കാരണം കുറുപ്പ്, ഭീഷ്മപര്‍വ്വം എന്നീ പടങ്ങള്‍ വളരെയധികം ആളുകള്‍ കാണുകയും ആളുകള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രി മുതല്‍ സ്ഥലത്ത് നാട്ടുകാരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെ വീണ്ടും തര്‍ക്കമുണ്ടായി. ചിത്രീകരണം തടസപ്പെടുത്തിയ നാട്ടുകാര്‍ ചലച്ചിത്ര പ്രവര്‍ത്തകരെ തടഞ്ഞുവയ്ക്കുകയും ചെയ്തു